ദുബായ് : യു.എ.ഇയിൽനിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർ കോവിഡ് പ്രതിരോധ വാക്‌സിന്റെ മുഴുവൻ ഡോസുകളും എടുക്കാൻ നിർദ്ദേശിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഇക്കാര്യത്തിൽ നിർബന്ധമില്ല.
എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും സർക്കുലറിലുണ്ട്. എല്ലാ യാത്രക്കാരും സ്വയം നിരീക്ഷണത്തിന് വിധേയരാകണമെന്നും സർക്കുലറിലുണ്ട്.
Tags:
INTERNATIONAL