എളേറ്റിൽ:ചെറിയക്ക ചാലിൽ അബ്ദുൽ സലാം (49) മരണപ്പെട്ടു.
പിതാവ്: പരേതനായ ചെറിയക്ക ചാലിൽ അമ്മത്. മാതാവ്:പാത്തുമ്മ. ഭാര്യ:സാജിത. മക്കൾ:ഷഹന,ശഹബാസ്,ശഫാസ്. മരുമകൻ :മുർഷിദ് (UAE).
സഹോദരങ്ങൾ:മുഹമ്മദ്,ആയിഷ,അബ്ദുറഹിമാൻ,സബ്ബിയ്യ,സിദ്ധീഖ്,ഹാജറ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8:30ന് എളേറ്റിൽ ടൗൺ ജുമാ മസ്ജിദിലും,9 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിലും.
Tags:
OBITUARY