താമരശ്ശേരി:താമരശ്ശേരി ചുരം ചിപ്പിലിത്തോട് ജുമാ മസ്ജിദിന് മുകളിലേക്ക് ലോറി മറിഞ്ഞു.
ഓറഞ്ചുമായി ചുരമിറങ്ങി വരികയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.മസ്ജിദിന്റെ മിനാരമടക്കം ഒരു ഭാഗം പൂർണമായും തകർന്നു.
ഡ്രൈവർക്ക് പരുക്ക് ഗുരുതരമല്ലയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:
THAMARASSERY