Trending

മരണം:പുളിക്കിൽ മായിൻ പോക്കർ ഹാജി

എളേറ്റിൽ: മങ്ങാട് വടക്കെ നെരോത്ത് മഹല്ല് പ്രസിഡന്റ് പാലോന്നു കുഴിയിൽ താമസിക്കും പുളിക്കിൽ മായിൻ പോക്കർ ഹാജി (102) നിര്യാതനായി.

ഭാര്യ:ഫാത്തിമ ഹജ്ജുമ്മ പൂവത്തിങ്ങൽ.
മക്കൾ:ഖദീജ,റുഖിയ, റംല, ജമീല, നാസർ, സലീം. മരുമക്കൾ: മുഹമ്മദ് മാസ്റ്റർ പാലങ്ങാട് ,മുഹമ്മദലി കൂരാച്ചുണ്ട്,ഷമീന നടുവണ്ണൂർ,റസിയ നാദാപുരം,പരേതരായ ബഷീർ എളേറ്റിൽ,അബ്ദുറഹിമാൻ ഇയ്യാട്.

മയ്യിത്ത്  നിസ്കാരം ഇന്ന് രാവിലെ 11 മണിക്ക്‌ വടക്കേ നെരോത്ത് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right