Trending

ഒടുങ്ങാക്കാട് അപകടത്തിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരണപ്പെട്ടു.

പുതുപ്പാടി: കഴിഞ്ഞ വ്യാഴാഴ്ച
ഒടുങ്ങാക്കാട് മഖാമിന്റെ അടുത്ത് വെച്ച് കാറ് ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്ക് പറ്റി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പയോണ ചിറ്റക്കാട്ടുകുഴിയിൽ ഷമീറിന്റെ മകൾ ഫാത്തിമ ഷഹ്‌മ (8) മരണപ്പെട്ടു.

മാതാവ്: മുഹ്സിന വെള്ളാറമ്പിൽ വള്ളിയാട്. സഹോദരങ്ങൾ: ഫാത്തിമ ഷഹാന, ആയിഷ സഫ.

ഖബറടക്കം നാളെ (ബുധൻ) വള്ളിയാട് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right