Trending

കേരളോത്സവം: നീന്തൽ മത്സരം

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നീന്തൽ മത്സരം കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു കൊളത്തൂർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് പി ഷഹാന, മെമ്പർ ഷിൽന ഷിജു, മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കെ ഇ ചന്ദ്രൻ, സന്തോഷ് മാസ്റ്റർ, ബ്ലോക്ക് ജി ഓ റൈഷ, സലിൽ ടി എം, അബ്ദുറഹിമാൻ,  ശ്രീജി കുമാർ പുനൂർ, ബിന്ദു ഗിരിഷ്,  അലിയ്യി മാസ്റ്റർ, സലീം മുട്ടാഞ്ചേരി, സുരേന്ദ്രൻ,യൂസഫ് അലി മടവൂർ,മുനീർ പുതുക്കുടി, ഹനീഫ വള്ളിൽ, കെ കെ സക്കീർ മാസ്റ്റർ,  ടി നൗഷാദ്,എ ആർ റസാഖ്,അഷ്റഫ് മന്നാരത്ത് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right