Trending

കേരളോത്സവം ബാഡ്മിന്റൻ:ഓമശ്ശേരി ഗ്രാമപഞ്ചായത്തും, കട്ടിപ്പാറ ഗ്രാമ പഞ്ചായത്തും ജേതാക്കൾ.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ബാഡ്മിന്റൻ മത്സരത്തിൽ ഡബിൾസിൽ ഓമശ്ശേരി ഗ്രാമപഞ്ചായത്തും സിംഗിൾസിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തും ജേതാക്കളായി. വിജയികൾക്കുള്ള ട്രോഫി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സലീന സിദ്ദീഖലി സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ടി എം രാധാകൃഷ്ണൻ അധ്യക്ഷത് വഹിച്ചു.

ജേതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് പി ഷഹാനയും, റണ്ണേഴ്സിനുള്ള സർട്ടിഫിക്കറ്റുകൾ ബ്ലോക്ക് മെമ്പർ ഷിൽന ഷിജുവും വിതരണം ചെയ്തു. മടവൂർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി കെ ഇ ചന്ദ്രൻ,സന്തോഷ് മാസ്റ്റ,ർ ബ്ലോക്ക് ജി ഓ റൈഷ, സലിൽ ടി എം, അബ്ദുറഹിമാൻ മാസ്റ്റർ,   ശ്രീജി കുമാർ പുനൂർ,  ബിന്ദു ഗിരീഷ്, യൂസഫ് അലി മടവൂർ,മുനീർ പുതുക്കു,ടി ഹനീഫ വള്ളിൽ, കെ കെ സക്കീർ മാസ്റ്റ,ർ  ടി നൗഷാദ്,എ ആർ റസാഖ്അ,ഷ്റഫ് മന്നാരത്ത് എന്നിവർ സംസാരിച്ചു.

അനീസ് മടവൂർ സ്വാഗതവും, സലിം മുട്ടാഞ്ചേരി നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right