Trending

കായിക ഫെലോഷിപ്പ്.

കോഴിക്കോട് :സ്പോർട്സിനും കായികക്ഷമതക്കും ഊന്നൽ നൽകികൊണ്ടുള്ള ഫെല്ലോഷിപ്പുമായി  കൂൾകോച്ച് അക്കാദമി. 

18 - 25 പ്രായക്കാരായ കായികരംഗത്ത് പരിചയമുള്ളവർക്കാണ് ഫെലോഷിപ്പ്. 

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 
സ്പോർട്സ് ആൻഡ് ഫിറ്റ്നസ് മേഖലയിൽ ഒരു വർഷത്തെ പരിശീലനം നൽകുന്നതാണ്. 

അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 2. 

കൂടുതൽ വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും https://www.coolcoach.academy/program
സന്ദർശിക്കുക.

ഫോൺ: 9818306224
Previous Post Next Post
3/TECH/col-right