Trending

ഗോൾ ചലഞ്ച് 2022

എളേറ്റിൽ :എളേറ്റിൽ എം.ജെ. എച്ച്.എസ്. എസിലെ ജെ.ആർ.സി & എൻ.സി. സി കേഡറ്റുകൾ ഖത്തറിൽ നടക്കുന്ന വേർഡ് കപ്പിനോടനുബന്ധിച്ച് 2022 ഗോൾ ചലഞ്ച് പി ടി എ പ്രിസിഡന്റ് ബാബു കുടുക്കിൽ ഉദ്ഘാടനം ചെയ്തു.

ഹെഡ് മിസ്‌ട്രസ് എ. നിഷ, ജെ. മിനി, പി.പി.മുഹമ്മദ് ഇസ്മഈൽ, കെ.കെ. ജസീർ , സി. ഹബീബു റഹ്മാൻ , ഷാനവാസ് പൂനൂർ, ടി. ഫാത്തിമത്തു സുഹറ , എം.മുഹമ്മദ് റാസി തുടങ്ങിയവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right