എളേറ്റിൽ:കൊടുവള്ളി ഉപജില്ലാ കായിക മേളയിൽ കിഡ്ഡീസ് വിഭാഗം ചാമ്പ്യൻഷിപ്പും, ഓവറോൾ റണ്ണറപ്പും (യു പി വിഭാഗം) നേടിയ എളേറ്റിൽ ജി.എം.യു. പി.സ്കൂളിന്നുള്ള ട്രോഫി കൊടുവള്ളി എ. ഇ.ഒ. വി.പി. അബ്ദുൽ ഖാദറിൽ നിന്നും സ്പോർട്സ് കൺ വീനർ എം സുജാത ഏറ്റുവാങ്ങി.
ഹെഡ്മാസ്റ്റർ എം.വി അനിൽ കുമാർ, അംജദ് അലി,നിജിഷ, അഞ്ജു എന്നിവർ സംബന്ധിച്ചു.
Tags:
EDUCATION