മങ്ങാട്:നേരോത്ത് കണ്ണച്ചംവീട്ടിൽ മമ്മുണ്ണി (59) മരണപ്പെട്ടു.
ഭാര്യ:റഹീമ. മക്കൾ:ഹാഷിം,റംഷിദ ,ഷറഫുന്നിസ,ഇർഫാന. മരുമക്കൾ:ഷാനവാസ് പുല്ലാളൂർ
അസ്‌ലം പരപ്പൻപൊയിൽ,റിയാസ് കൊടുവള്ളി,ദിൽറൂബ ഓമശ്ശേരി.
മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് മങ്ങാട് ജുമാ മസ്ജിദിൽ
Tags:
OBITUARY