എളേറ്റിൽ:കൊടക്കാട് കുട്ടൻ എന്ന ബാലൻ(77) നിര്യാതനായി.
ഭാര്യമാർ: രാധ, ശാന്ത. മകൾ: ശാലിനി. മരുമകൻ: ശ്യാംലാൽ (കോരങ്ങാട് ).
സഹോദരങ്ങൾ: പാച്ചുക്കുട്ടി (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), രാരു (വള്ളിയോത്ത്), ഭാസ്‌ക്കരൻ (മങ്ങാട് ), കാർത്തി (കൊടക്കാട്), മാളു (വാടിക്കൽ), പരേതനായ ചാത്തുകുട്ടി.
Tags:
OBITUARY