പൂനൂർ: പൂനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നവേഷൻ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ചാച്ചാജിയുടെ സ്മരണയുമായി ബന്ധപ്പെട്ട് ഇന്നവേഷൻ ദിനം ആചരിച്ചു.
ഹെഡ്മാസ്റ്റർ എം. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. സിറാജുദ്ദീൻ പന്നിക്കോട്ടൂർ അധ്യക്ഷനായി. ജിയോ ജോർജ് തൃശ്ശൂർ പ്രഭാഷണം നടത്തി.
ക്ലബ്ബ് കോഓഡിനേറ്റർ ദിൽന, എ വി മുഹമ്മദ്, ഡോ. സി പി ബിന്ദു, കെ അബ്ദുൽ ലത്തീഫ്, സിനി ഐസക്, നദീറ എ കെ എസ്, എം എസ് സതീഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു.
Tags:
EDUCATION