Trending

ഗോൾഡ്ലോൺ പദ്ധതി ഉദ്ഘാടനം.

എളേറ്റിൽ അഗ്രി കൾച്ചറൽ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ഗോൾഡ്ലോൺ പദ്ധതി
പ്രസിഡന്റ് എൻ.കെ. സുരേഷ് ഉദ്ഘാടനം ചെയ്തു.

കെ കെ വിജയൻ, വി പി സുൽഫിക്കർ, കെ പി ശശികുമാർ , എം എം വിജയൻ ,എം എ മജീദ്, ജയശ്രീ , പി കെ ബിജു പി പി ചെക്കൂട്ടി ,സെക്രട്ടറി ഹരീഷ് എന്നിവർ പങ്കെടുത്തു
Previous Post Next Post
3/TECH/col-right