എളേറ്റിൽ:പൂളപ്പറമ്പത്ത് പരേതനായ സൈതൂട്ടി ഹാജിയുടെ ഭാര്യ ഉമ്മാത്ത ഹജ്ജുമ്മ (100) നിര്യാതയായി.
മകൻ:മമ്മുണ്ണി ഹാജി.മരുമകൾ: മൈമൂന.
പേരകുട്ടികൾ:മുഹമ്മദ് ഷംനാസ്, മുഹമ്മദ് നിഷാദ് .ഷാനിഫ [ ഇരുവരും സൗദി അറേബ്യ]
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കണ്ണിറ്റമാക്കിൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY