എളേറ്റിൽ:കൊടുവള്ളി സബ്ജില്ലാ കലോത്സവത്തോടനുബന്ധിച്ചുള്ള ഊട്ടുപുരയിലെ കലവറ നിറക്കൽ ഉദ്ഘാടനം എളേറ്റിൽ എം. ജെ. ഹയർ സെക്കണ്ടറി സ്കൂൾ പി. ടി. എ. പ്രസിഡന്റ് കുടുക്കിൽ ബാബു നിർവഹിച്ചു.
കലവറയിലേക്ക് നൽകിയ അരി പ്രിൻസിപ്പാൾ എം. മുഹമ്മദലി ഏറ്റുവാങ്ങി.ചടങ്ങിൽ സ്കൂളിലെ അധ്യാപകരും, പി. ടി. എ. അംഗങ്ങളും പങ്കെടുത്തു.
Tags:
ELETTIL NEWS