Trending

സൗദി അറേബ്യ:ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ്ണ നേട്ടം.

സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മലയാളി പെൺകുട്ടിക്ക് സ്വർണ്ണ നേട്ടം.

കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസയാണ് ബാഡ്മിന്റൺ വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാന തുകയും നേടിയത്.

റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ ഇന്ത്യൻ സ്കുളിലെ 11-ാം ക്ലാസ് വിദ്യാർഥിനിയാണ് ഖദീജ.റിയാദിൽ പ്രവാസിയായ കോഴിക്കോട് കൊടുവളളി സ്വദേശി ലത്തീഫിന്റെ മകളാണ് ഈ മിടുക്കി. 
Previous Post Next Post
3/TECH/col-right