താമരശ്ശേരി:അണ്ടോണ നടുവിൽകണ്ടി അഹമ്മദ് കുട്ടി ഹാജി (ബാപ്പുക്ക ലാവണ്യ - 73 )മരണപ്പെട്ടു.
ഭാര്യ:ആയിഷ. മക്കൾ:അഷ്‌റഫ്, അൻസാർ, യഹ്‌യ, ഷറീന,ആമിന, റംല. മരുമക്കൾ:കോയ ഒടുങ്ങാക്കാട്, സലീം ഓമശ്ശേരി,ഷാനവാസ് ഈർപ്പോണ, ഉമ്മു സൽമ, ഹാജറ കൊടുവള്ളി, ഹനാൻ പൂനൂർ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 7:30ന് അണ്ടോണ ജുമാ മസ്ജിദിൽ
Tags:
OBITUARY