എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ നവംബർ 1 ന് നടത്തുന്ന ലഹരി വിരുദ്ധ മനുഷ്യ മഹാശൃംഖലയുടെ വിളംബര റാലി നടത്തി.
ഹെഡ്മാസ്റ്റർ എം വി അനിൽകുമാർ സീനിയർ അസിസ്റ്റൻറ് എം ടി അബ്ദുൽ സലീം സ്റ്റാഫ് സെക്രട്ടറി എൻ പി മുഹമ്മദ് നിജിഷ ടി പി സി ജില ഷീല ജാസ്മിൻ നേതൃത്വം നൽകി
Tags:
EDUCATION