Trending

കുടുംബ സംഗമം നടത്തി

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി രഹ്ന പി.സി. യുടെ വിജയത്തിനായി എളേറ്റിൽ തൊള്ളം പാറയിൽ നടത്തിയ കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു.

കെ എം ആഷിഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.എൻ കെ സുരേഷ്, പി സുധാകരൻ, സ്ഥാനാർത്ഥി രഹന എന്നിവർ സംസാരിച്ചു.വി കെ സാലി സ്വാഗതവും, ടി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right