വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വീണപാറയിൽ നിന്നാരംഭിക്കുന്ന ഘോഷയാത്ര പൊതു യോഗത്തോടെ എളേറ്റിൽ ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.
പരിപാടിയിൽ SDPI കൊടുവള്ളി മണ്ഡലം കമ്മിറ്റി അംഗം സിദ്ധിഖ് കരുവമ്പൊയിൽ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ റസാഖ് മാസ്റ്റർ കൊന്തളത്ത്, മുനീർ പരപ്പാറ, മോൻടി അബൂബക്കർ തുടങ്ങിയവർ സംബന്ധിക്കും .
0 Comments