Trending

എൽ.ഡി.എഫ്. കുടുംബ സംഗമം.

എളേറ്റിൽ:കിഴക്കോത്ത് പഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരഞ്ഞെടുപ്പ് പ്രചരണാർത്ഥം എൽ.ഡി.എഫ്. കുടുംബ സംഗമം കണ്ണിറ്റമാക്കിൽ പി.ടി.എ റഹീം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.

എം എസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.സി പി ഐ (എം) ജില്ലാ ക്മ്മറ്റി അംഗം ആർ പി ഭാസ്കരൻ ,തമ്മീസ് അഹമ്മദ്, വിജയൻ മലയിൽ, ഹൈറുന്നീസ്സ, എൻ കെ സുരേഷ്,പി സുധാകരൻ, സി പോക്കർ മാസ്റ്റർ, സ്ഥാനാർത്ഥി രഹ് ന പി സി എന്നിവർ സംസാരിച്ചു.

കെ എം ആശിഖ് റഹ്മാൻ സ്വാഗതവും, വി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Previous Post Next Post
3/TECH/col-right