എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ ജെ.ആർ.സി യുടെയും എൻ.സി.സി യുടെയും ആഭിമുഖ്യത്തിൽ ജില്ലാ പബ്ലിക്ക് റിലേഷൻസ് വകുപ്പ് പുറത്തിറക്കിയ " ലഹരിക്കെതിരെ കൈ പുസ്തകം" കിഴക്കോത്ത് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി വിനോദ് കുമാർ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസ് .ജെ. മിനിക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ പി.പി.മുഹമ്മദ് ഇസ്മാഈൽ, കെ.കെ ജസീർ , ഷാജു തോമസ്, എം.മുഹമ്മദ് റാസി, കെ. കെ ഖമറുദ്ദീൻ എന്നിവർ സംസാരിച്ചു.
Tags:
EDUCATION