Trending

പ്രതിഷേധ പ്രകടനം നടത്തി.

എളേറ്റിൽ:കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ജനാധിപത്യ  വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് എളേറ്റിൽ  മേഖല കമ്മറ്റി എളേറ്റില്‍ വട്ടോളി അങ്ങാടിയിൽ പ്രതിഷേധ പ്രകടനം  നടത്തി.

എൽ.ഡി.എഫ് നേതാക്കളായ എൻ കെ സുരേഷ്, പി സുധാകരൻ, സുൽഫിക്കർ വി പി, ഗിരീഷ് വലിയപറമ്പ്, ആഷിക് റഹ്മാൻ, പോക്കർ മാസ്റ്റർ, വിജയൻ മലയിൽ, എംപി അബ്ദുറഹ്മാൻ മാസ്റ്റർ, വഹാബ് മണ്ണിൽ കടവ്, കെ എം നാസർ എന്നിവർ നേതൃത്വം നൽകി.
Previous Post Next Post
3/TECH/col-right