എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ 2022 നവംബർ 9 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ സ്ഥാനാർഥി സറീന സലീം വരണാധികരിക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
SDPI കൊടുവള്ളി മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി റസാഖ് കൊന്തളത്ത്, കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് വി എം മുനീർ , ട്രഷറർ മുഹമ്മദ് കോയ , പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ മുഹമ്മദ് മാസ്റ്റർ, പി.പി.മൂസ, ജാബിർ കെ കെ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു.
Tags:
ELETTIL NEWS