എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഉപതെരെഞ്ഞെടുപ്പിന് UDF സ്ഥാനാർഥി റസീന പൂക്കോട് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ചടങ്ങിൽ എം. എ. റസാഖ് മാസ്റ്റർ, എം. എ. ഗഫൂർ മാസ്റ്റർ, എൻ. സി. ഉസ്സയിൻ മാസ്റ്റർ, ടി. എം. രാധാകൃഷ്ണൻ, പി. പി. നസ്‌റി, വിനോദ് കുമാർ, വി.കെ. അബ്ദുറഹിമാൻ മാസ്റ്റർ, എം. മുഹമ്മദലി,വി. പി. അഷ്‌റഫ് കെ. കെ. ആലി മാസ്റ്റർ, സമദ് വട്ടോളി, ഇസ്ഹാഖ് പൂക്കോട്, ഭരതൻ മാസ്റ്റർ, വിജയകുമാർ,എന്നിവർ സംബന്ധിച്ചു.
Tags:
ELETTIL NEWS