Trending

നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

എളേറ്റിൽ:കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ 2022 നവംബർ 9 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി  സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സഖാവ് രഹ്‌ന പി.സി. വരണാധികാരി മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു .

എൽ.ഡി.എഫ് നേതാക്കളായ എൻ.കെ സുരേഷ്,പി.സുധാകരൻ, എം.എസ്. മുഹമ്മദ്, ഗിരീഷ് വലിയപറമ്പ്, കെ.കെ. വിജയൻ , വഹാബ് മണ്ണിൽകടവ് , വിജയൻ  മലയിൽ, നാസർ കെ.എം, എം. ബാബുരാജ്, കെ.കെ. വിജയൻ, കെ. കെ. മജീദ് എന്നിവർ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right