Trending

മരണം:കരിമ്പങ്ങൽ പക്കർകുട്ടി (പക്രൂട്ടിക്ക)

എളേറ്റിൽ:മഞ്ഞളാംപൊയിൽ താമസിക്കും കരിമ്പങ്ങൽ പക്കർകുട്ടി (പക്രൂട്ടിക്ക) മരണപ്പെട്ടു.

വാദിഹുസ്ന പബ്ലിക് സ്കൂളിലെ ഡ്രൈവർ ബഷീറിൻ്റെ പിതാവ് ആണ്.

മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right