Trending

സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു

കൊടിയത്തൂരിൽ സ്ക്കൂൾ ബസ്സിടിച്ച് വിദ്യാർത്ഥി മരിച്ചു. കൊടിയത്തൂർ പിടിഎം ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥി പാഴൂർ സ്വദേശി മുഹമ്മദ് ബാഹിഷ്(14) ആണ് മരിച്ചത്.

ബസ് പിന്നോട്ടെടുക്കുമ്പോൾ കുട്ടിയെ ബസ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.അപകടം നടന്ന ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Previous Post Next Post
3/TECH/col-right