എളേറ്റിൽ വട്ടോളി കേരള അക്കാദമിയിൽ 2000 മുതൽ 2005 വരെ പഠിച്ച കൂട്ടുകാരെല്ലാം 2022 നവംബർ 6ന് ഞായറാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ ഒന്നിച്ചു കൂടാൻ ആഗ്രഹിക്കുന്നു.
നിങ്ങൾ ഈ കാലഘട്ടത്തിൽ അക്കാദമിയിൽ പഠിച്ചവർ ആണോ?
നിങ്ങൾ ഒരു ക്ലാസ് ഗ്രൂപ്പിലും ഇല്ലെ?
എങ്കിൽ
1. ബിജു പന്തീർപാടം +919895978718
2. ഷംസുദ്ദീൻ +918281760065 എന്നീ
നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്ത ശേഷം പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്നു.
Tags:
ELETTIL NEWS