Trending

പ്രതീകാത്മക ലഹരിവസ്തുക്കൾ കത്തിച്ചു.

എളേറ്റിൽ :ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി എളേറ്റിൽ എം.ജെ. സ്കൂളിലെ എൻ.സി.സി.യുടേയും,ജെ.ആർ.സി. യുടേയും കേഡറ്റുകൾ സംയുകതമായി പ്രതീകാത്മക ലഹരി വസ്തുക്കൾ കത്തിച്ചു.

ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് എ നിഷ ടീച്ചർ, വൈസ് പ്രിൻസിപ്പാൾ സി സുബൈർ മാസ്റ്റർ, മിനി ടീച്ചർ, കെ.കെ ജസീർ ,പി കെ അബ്ദുൽ ജലീൽ മാസ്റ്റർ ,പി പി മുഹമ്മദ് ഇസ്മായിൽ മാസ്റ്റർ, യു കെ റഫീഖ് മാസ്റ്റർ,സി ഹബീബു  റഹ്മാൻ മാസ്റ്റർ, ഫാത്തിമ സുഹറ ടീച്ചർഎന്നിവർ സംസാരിച്ചു.

Previous Post Next Post
3/TECH/col-right