Trending

കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ ആശുപത്രിയിൽ.

കോഴിക്കോട് :കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരെ ശാരീരിക ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് മെഡിക്കൽ നിരീക്ഷണത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ സന്ദർശകരെ അനുവദിക്കുന്നില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, ഉസ്താദിന്റെ രോഗശമനത്തിന് വേണ്ടി  പ്രാർത്ഥന നടത്തണമെന്ന് മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ, സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്‍ലിയാർ എന്നിവർ അഭ്യർഥിച്ചു.
Previous Post Next Post
3/TECH/col-right