മങ്ങാട്:വിശ്വാസി ലക്ഷങ്ങള്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന നബിദിനാഘോഷ പരിപാടികള്‍ മങ്ങാട് മഹല്ലില്‍ വിപുലമായി സംഘടിപ്പിക്കാന്‍ മങ്ങാട് മദ്രസത്തുല്‍ ഇസ്ലാമിയ്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സ്വാഗത സംഘം രൂപീകരണ കണ്‍വന്‍ഷന്‍ തീരുമാനിച്ചു.
സി.അബ്ദുല്‍ മജീദ് മാസ്റ്ററുടെ അധ്യക്ഷതയില്‍ മഹല്ല് ഖത്വീബ് പി അബ്ദുല്‍ അസീസ് സഖാഫി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.പി സി ഉബൈദ് മാസ്റ്റര്‍ , ആരിഫ് കെ വി , ടി മുഹമ്മദലി മാസ്റ്റര്‍ , കെ കെ മുഹമ്മദ് , പി സി റഷീദ് മാസ്റ്റര്‍ , മജീദ് കെ കെ സംബന്ധിച്ചു.
നൗഫല്‍ മങ്ങാട് സ്വാഗതവും, സജീര്‍ പൂപ്പൊയില്‍ നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികൾ
ചെയര്‍മാൻ:
പി.അബ്ദുല്‍ അസീസ് സഖാഫി
ജനറല്‍ കണ്‍വീനര്‍ :
സജീര്‍ പൂപ്പൊയില്‍
ട്രഷറര്‍ :
ഉബൈദ് പാലക്കല്‍
വൈ: ചെയര്‍മാന്‍:
ടി മുഹമ്മദലി മാസ്റ്റര്‍
ആരിഫ് കെ വി
ജോ : കണ്‍വീനര്‍:
മജീദ് കുടുക്കാക്കില്‍
ഉനൈസ് ടി പി
സബ് കമ്മറ്റി.
ഫിനാന്‍സ്
ചെയര്‍മാന്‍
....................
സി അബ്ദുല്‍ മജീദ് മാസ്റ്റര്‍
കണ്‍വീനര്‍
------------------
സാജിദ് പടിക്കല്‍
പ്രോഗ്രാം
----------------
ചെയര്‍മാന്‍
.....................
നൗഫല്‍ ചാലില്‍
കണ്‍വീനര്‍
...................
ഹംസ മുസ്ല്യാര്‍
സ്റ്റേജ് , ലൈറ്റ് & സൗണ്ട്
===================
ചെയര്‍മാന്‍
.....................
മുജീബ് പടിക്കല്‍
കണ്‍വീനര്‍
...................
മുജീബ് ടി കെ
അംഗങ്ങള്‍
------------------
സിനാന്‍ പി സി
ഹാദി കെ ആര്‍
ശമ്മാസ് പി സി
ശംവീല്‍ പി സി
അജീര്‍ കെ കെ
സിനാന്‍ ടി കെ
സിനാന്‍ ടി
ശിബ്‌ലി പി സി
ഭക്ഷണം
=========
ചെയര്‍മാന്‍
..................
മുഹമ്മദ് പിസി
കണ്‍വീനര്‍
...................
ഉനൈസ് ടി പി
അംഗങ്ങള്‍
-------------------
കെ കെ മുഹമ്മദ്
അബു ടി പി
മുനീര്‍ മൂത്തേടത്ത്
ജലീല്‍
മജീദ് തൊളോത്ത്
റാഫി ചാലില്‍
ജുനൈദ് ഒ
അന്‍വര്‍ പടിക്കല്‍
റഷീദ് മാസ്റ്റര്‍
ഗഫൂര്‍ പി സി
ആശിഖ് പി കെ
ജാബിര്‍ പാലക്കല്‍
ഹമീദ് പി സി
ജൈസല്‍ പി പി
അമീന്‍ ഒ
വളണ്ടിയര്‍
=========
ഫസലു
ഇസ്മായില്‍
സഫീര്‍
ജസീല്‍ സി
സാബിത്ത് കെ കെ.
0 Comments