ഈങ്ങാപ്പുഴ:എട്ട് ദിവസം മുമ്പ് കാണാതായ ഈങ്ങാപ്പുഴ എംജിഎം ഹെെസ്കൂള്‍ വിദ്യാര്‍ത്ഥിയെ ഗുജറാത്തിൽ നിന്ന് കണ്ടെത്തിയതായി ബന്ധുക്കൾ അറിയിച്ചു.
ഈങ്ങാപ്പുഴ ശാന്തിനഗറില്‍ താമസക്കാരായ കടപ്രയില്‍ ബേബി കുര്യന്റെയും സിന്ദുവിന്റെയും ഏക മകന്‍ സ്റ്റെബിന്‍ ബേബി കുര്യന്‍(14)നെ യാണ് കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായത്.
ചൊവ്വാഴ്ച രാവിലെ ട്യൂഷന്പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയിരുന്നില്ല അതിനുശേഷം അന്വേഷണം നടത്തി വരികയായിരുന്നു, ഇന്നലെ രാത്രിയാണ് ഗുജറാത്തിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.
Tags:
THAMARASSERY