Trending

ഓസോൺ ദിനം ആചരിച്ചു.

എളേറ്റിൽ:എളേറ്റിൽ ജി എം യു പി സ്കൂൾ ശാസത്ര ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ഓസോൺ ദിനം ആചരിച്ചു.ദിനാചരണത്തിൻ്റെ ഭാഗമായി സൈക്കിൾ റാലി ,പോസ്റ്റർ നിർമ്മാണ മത്സരം എന്നിവ സംഘടിപ്പിച്ചു.


സൈക്കിൾ റാലി ഹെഡ്മാസ്റ്റർ എം വി അനിൽ കുമാറും മുൻ ദേശീയ വോളിബോൾ താരം എം സുജാതയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

എം.ടി. അബ്ദുൽ സലീം, ടി.പി.സിജില, വി.സി. അബ്ദുറഹിമാൻ, എൻ.പി. മുഹമ്മദ്,സവിത, ഷീല എന്നിവർ നേതൃത്വം നൽകി
Previous Post Next Post
3/TECH/col-right