Trending

പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത മൃതദേഹം കണ്ടെത്തി.

കൊടുവള്ളി:എരഞ്ഞോണ പൂനൂര്‍ പുഴയിലൂടെ ഒഴുകിയ അജ്ഞാത മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി.പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

ചമൽ ചുണ്ടൻകുഴിയിൽ കൊട്ടാരപറമ്പിൽ കരീം എന്നവരുടെ മൃതദേഹം ആണെന്നാണ് കിട്ടിയ വിവരം.

രാവിലെ നടക്കാൻ ഇറങ്ങിയ ആളുകളാണ് മൃതദേഹം കണ്ടതായി പറഞ്ഞതിനെ തുടർന്ന് തിരച്ചിൽ നടത്തുകയായിരുന്നു

എരഞ്ഞോണയില്‍ മൃതദേഹം ഒഴുകുന്നതായി കണ്ട സ്ഥലത്തിന്‍റ താഴെ ഭാഗത്ത് നിന്നാണ് ലഭിച്ചത്.
Previous Post Next Post
3/TECH/col-right