Trending

ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ.

സമൂഹത്തിന്റെ ആരോഗ്യകരമായ ജീവിതത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ലഹരി എന്ന മഹാവിപത്ത് പടരുകയാണ്.ആധുനിക സമൂഹത്തെ കാർന്നു തിന്നുന്ന ഈ അപകടത്തിനെതിരെ നമ്മുടെ പ്രദേശത്തെ യുവാക്കളിലും കുട്ടികളിലും മുഴുവൻ ജനങ്ങളിലും അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ ഇന്ന് (9.9.2022 വെള്ളിയാഴ്ച) വൈകിട്ട് 7 മണിക്ക് എളേറ്റിൽ കുളിരാന്തിരി സലഫി മസ്ജിദിന് സമീപം ലഹരിക്കെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയാണ്.

പ്രിയ സുഹൃത്തേ താങ്കളെയും കുടുംബത്തെയും സുഹൃത്തുക്കളെയും ഈ ബോധവൽക്കരണ സംഗമത്തിലേക്ക് സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

പരിപാടി കെ. പി. അനിൽകുമാർ
(പ്രിൻസിപ്പൽ എസ് ഐ കൊടുവള്ളി)ഉദ്ഘാടനം ചെയ്യും.റഷീദ് കുട്ടമ്പൂർ മുഖ്യ പ്രഭാഷണം നടത്തും.
എം എ ഗഫൂർ മാസ്റ്റർ,സക്കരിയ ചുഴലിക്കര തുടങ്ങിയവർ സംബന്ധിക്കും.
Previous Post Next Post
3/TECH/col-right