Trending

മരണം:അബ്ദുൽ ലത്തീഫ് മുസ്ലിയാർ

പൂനൂർ:ചേപ്പാല മടവൂർ മൻസിലിൽ അബ്ദുൽ ലത്തീഫ് മുസ്ലിയാർ നിര്യാതനായി.

പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്: ആമിന. ഭാര്യ: റംല. മക്കൾ: അബ്ദുൽ റഹൂഫ്, ഷിഫാന.

സഹോദരങ്ങൾ: അബ്ദുൽ മജീദ് മാഹി, സാജിത.

മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 08:30ന് കാന്തപുരം കൊയിലോത്ത്കണ്ടി ജുമാ മസ്ജിദിൽ.
Previous Post Next Post
3/TECH/col-right