Trending

MJHSS: കമ്മ്യൂണിറ്റി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

എളേറ്റിൽ: 2022-23 വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനായുള്ള മുസ്‌ലിം കമ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

എളേറ്റിൽ എം. ജെ ഹയർ സെക്കൻഡറി സ്കൂളിൽ മുസ്‌ലിം കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് റാങ്ക് ലിസ്റ്റ് പരിശോധിക്കാം.

🔗 Science

🔗 Commerce 

🔗 Humanities 

www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ 10067 എന്ന സ്കൂൾ കോഡ് ഉപയോഗിച്ച് പരിശോധിക്കാം 

Previous Post Next Post
3/TECH/col-right