Trending

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

കുട്ടമ്പൂർ:ഹിദായത്തുസ്സ്വിബിയാൻ സെക്കണ്ടറി മദ്രസ മാനേജ്മെന്റ്, സ്റ്റാഫ്‌, പി. ടി. എ. സംയുക്തമായി സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു.

സയ്യിദ് സിറാജ്ജുദ്ധീൻ സഖാഫി പ്രാർത്ഥനക്കു നേതൃത്വം നൽകി. വി. പി.അബ്ദുലത്തീഫ് മുസ്‌ലിയാർ പരിപാടി ഉദ്ഘാടനം ചെയ്തു.എം.അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി.സി.അബ്ദുല്ല ഹാജി,
കെ.കെ.അഷ്‌റഫ്‌ മാസ്റ്റർ,കാദർ മാസ്റ്റർ, ഫൈസൽ സഖാഫി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Previous Post Next Post
3/TECH/col-right