Trending

എസ് കെ എസ് ബി വി:എളേറ്റിൽ റെയ്ഞ്ച് ഭാരവാഹികൾ.

എളേറ്റിൽ: എസ് കെ എസ് ബി വി എളേറ്റിൽ റെയ്ഞ്ച് കൗൺസിൽ മീറ്റ് എളേറ്റിൽ ദാറുൽ ഹുദ ഇസ്ലാമിക് സെന്ററിൽ എസ് ബി വി സ്ഥാപക ചെയർമാൻ അബ്ദു റസാഖ് ബുസ്താനി ഉദ്ഘാടനം ചെയ്തു.റെയ്ഞ്ച് കൺവീനർ മുഹമ്മദ് നവാസ് ഫൈസി ചോലയിൽ അദ്ധ്യക്ഷനായി.

റെയ്ഞ്ച് ചെയർമാൻ സുഹൈൽ സ്വാലിഹി പ്രാർത്ഥന നിർവ്വഹിച്ചു.സെക്രട്ടറി മുഹമ്മദ് സിനാൻ ഒഴലക്കുന്ന് വാർഷിക റിപ്പോർട്ട് അവതരിച്ചു, സലാം ഫൈസി കത്തറമ്മൽ, ശംസുദ്ധീൻ കെ സി ഒഴലക്കുന്ന്, മുഹമ്മദ് മാസ്റ്റർ, മുൻഇം മുസ്ലിയാർ സംസാരിച്ചു. പ്രസിഡണ്ട് മുഹമ്മദ് സമിൻ സ്വാഗതവും, ട്രഷറർ മുഹമ്മദ് സിനാൻ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി മുഹമ്മദ് സമിൻ എളേറ്റിൽ (പ്രസിഡണ്ട്) , മുഹമ്മദ് ശാമിൽ സി കെ ചളിക്കോട് , മുഹമ്മദ് റാസിൻ എ എസ് ചോലയിൽ , മുഹമ്മദ് മിശാൽ വി എളേറ്റിൽ,  (വൈസ്.പ്രസിഡണ്ടുമാർ)
 മുഹമ്മദ് സിനാൻ എൻ കെ ഒഴലക്കുന്ന് (ജനറൽ സെക്രട്ടറി) , സലാഹുദ്ദീൻ കെ കുളിരാന്തിരി (വർ. സെക്രട്ടറി) , മുഹമ്മദ് ഷഹൽ സി വി കത്തറമ്മൽ , മുഹമ്മദ് സ്വഫ് വാൻ പി ഡി കരണിക്കല്ല് , മുഹമ്മദ് ദിൽഷാദ് തണ്ണിക്കുണ്ട് ( ജോ. സെക്രട്ടറിമാർ ),മുഹമ്മദ് സിനാൻ ടി പി കാഞ്ഞിരമുക്ക് (ട്രഷറർ),മുഹമ്മദ് സമീഹ് വാദി ഹുസ്ന ( അദബ് കോഡിനേറ്റർ ),മുഹമ്മദ് ദുന്നൂൻ.പി.പി. എളേറ്റിൽ (അലിഫ് കോഡിനേറ്റർ ),മുഹമ്മദ് ശാബിൻ പി പി ഒഴലക്കുന്ന് (ഖിദ്മ കോഡിനേറ്റർ),അബ്ദുൽ ബാസിത്വ് കെ സി തറോൽ (ടെക് അഡ്മിൻ),മുഹമ്മദ് സിനാൻ എൻ എസ് ചോലയിൽ ,സലാഹുദ്ധീൻ കെ കുളിരാന്തിരി (ജില്ലാ കൗൺസിലർമാർ ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
Previous Post Next Post
3/TECH/col-right