Trending

മരണം:ആനിക്കുന്നത് അബൂബക്കർ മാസ്റ്റർ.

എളേറ്റിൽ:പന്നൂർ ആനിക്കുന്നത് അബൂബക്കർ മാസ്റ്റർ മരണപ്പെട്ടു.

മക്കൾ: മുഹമ്മദ്‌ അഷ്‌റഫ്‌, മൂസ മാസ്റ്റർ (ജി.എം.യു.പി.സ്കൂൾ എളേറ്റിൽ), ജമീല.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 3:15 ന് ചോലയിൽ ജുമാ മസ്ജിദിലും, 4 മണിക്ക് പന്നൂർ ജുമാ മസ്ജിദിലും.
Previous Post Next Post
3/TECH/col-right