Trending

MJHSS പ്ലസ് വൺ മാനേജ്മെന്റ് ക്വോട്ട:ഇന്റർവ്യൂ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

എളേറ്റിൽ:എളേറ്റിൽ എം.ജെ.ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ
മാനേജ്മെന്റ് മെറിറ്റ് സീറ്റിലേക്കുള്ള
ഇന്റർവ്യൂ 22 - 08 - 2022 തിങ്കളാഴ്ച് രാവിലെ 10മണിക്ക് ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നതാണ്.

അപേക്ഷ നൽകിയ വിദ്യാർത്ഥികൾ
സയൻസ്100,കോമേഴ്സ് 150,ഹ്യുമാനിറ്റീസ് 200 റാങ്ക് വരെയുള്ളവർ ഹാജരാവണമെന്ന്
പ്രിൻസിപ്പൽ അറിയിച്ചു.

റാങ്ക് ലിസ്റ്റ് സ്കൂൾ
നോട്ടീസ് ബോർഡിലും, എളേറ്റിൽ ഓൺലൈൻ വെബ്സൈറ്റിൽ താഴെ കാണുന്ന ലിങ്കിലും
പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സയൻസ് റാങ്ക് ലിസ്റ്റ്:

ഹ്യുമാനിറ്റീസ് റാങ്ക് ലിസ്റ്റ് :

കോമേഴ്‌സ് റാങ്ക് ലിസ്റ്റ്:
Previous Post Next Post
3/TECH/col-right