നരിക്കുനി:നെടിയനാട് ബദ്‌രിയ്യ ദർസ് സ്റ്റുഡൻ്റ്സ് യൂണിയൻ കീഴിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഒപ്റ്റിമൈസ് ലീഡേഴ്സ് ക്യാംപ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി. പരിപാടി ബീരാൻ കോയ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സി കെ സലീം ഉദ്ഘാടനം ചെയ്തു.ഫസൽ സഖാഫി നരിക്കുനി മുഖ്യ പ്രഭാഷണം നടത്തി.
സമാപന സംഗമത്തിന് ഡോ: സയ്യിദ് അബ്ദുസ്സബൂർ ബാഹസൻ അവേലം നേതൃത്വം നൽകി.വിവിധ സെഷനുകൾക്ക് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ തലീക്കര,സയ്യിദ് ജസീൽ ശാമിൽ ഇർഫാനി, അബൂബക്കർ സഖാഫി വെണ്ണക്കൊട് , ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ,അലവി സഖാഫി കായലം,റഷീദ് സഖാഫി കണ്ണൂർ, ഡോ:അബ്ദുൽ കരീം, തുടങ്ങിയവർ നേതൃത്വം നൽകി.
നാജിൽ അമ്പലപ്പാട് സ്വാഗതവും, അർഷാദ് ഇയ്യാട് നന്ദിയും പറഞ്ഞു.
Tags:
NARIKKUNI