Trending

സ്വാതന്ത്ര്യ ദിനാഘോഷം

മങ്ങാട്:പൂപ്പൊയില്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് , SYS , SSF  സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍  സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിച്ചു.

സയ്യിദ്  സി വി ടി തമീം തങ്ങള്‍ പതാക ഉയര്‍ത്തി.നൗഫല്‍ മങ്ങാട് സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി.കെ കെ മുഹമ്മദ് , സാജിദ്  പി , റാഫി ചാലില്‍ , അമീര്‍  കെ പി സംസാരിച്ചു.

നസല്‍ അബ്ദുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Previous Post Next Post
3/TECH/col-right