Trending

കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

കോഴിക്കോട്:അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ  പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (03-08-2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.


ജില്ലയിലെ മദ്രസകൾക്കും അവധി ബാധകമാണ്.

Previous Post Next Post
3/TECH/col-right