എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തയ്യാറാക്കിയ മാസാന്ത വാർത്താപത്രിക "MJ News" സ്കൂൾ PTA പ്രസിഡന്റ് കുടുക്കിൽ ബാബു ലിറ്റിൽ കൈറ്റ്സ് ലീഡർ ഹെന മെഹ്‌റിന് നൽകി പ്രകാശനം ചെയ്തു.
ഹെഡ്മിസ്ട്രസ് നിഷ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് മിനി , സ്റ്റാഫ് സെക്രട്ടറി ജസീർ, കൈറ്റ് മിസ്ട്രസ് ഷബ്‌ന ഒ എന്നിവർ പങ്കെടുത്തു.
ഈ വർഷത്തെ എസ്എസ്എൽസി ഉന്നത വിജയികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ചാണ് പത്രം പ്രകാശനം ചെയ്തത്.
Tags:
EDUCATION