Trending

മരണം:ഈറ്റഞ്ചേരി മണ്ണിൽ കുഞ്ഞിരായിൻ ഹാജി (96).

പൂനൂർ:അവേലം ഈറ്റഞ്ചേരി മണ്ണിൽ  കുഞ്ഞിരായിൻ ഹാജി (96) മരണപ്പെട്ടു.

ഭാര്യ:പരേതയായ  ഇമ്പിച്ചി ആയിഷ   ഹജ്ജുമ്മ. മക്കൾ:ഫാത്തിമ, അബ്ദുൽ ലത്തീഫ് തച്ചംപോയിൽ, അബ്ദുറഹിമാൻ (SBI കോടഞ്ചേരി), സുബൈദ വള്ളിയോത്ത്, അബ്ദുൽ കരീം  നെല്ലിക്കൽ സുഹറ  ചിറക്കൽ, അബ്ദുൽ നാസർ  അറപ്പീടിക.  മരുമക്കൾ:പരേതനായ  കുഞ്ഞൂട്ടി, ആ ലി അരേറ്റകുന്നു,നഫീസ തച്ചംപൊയിൽ, റാബിയ  വാടിക്കൽ,പക്കർ  വള്ളിയോത്ത്, ഷറീന തെറ്റുമ്മൽ,നജ്മ  (GST ഓഫീസ്) പേരാമ്പ്ര.
Previous Post Next Post
3/TECH/col-right