SMAM പദ്ധതിയിൽ സബ്സിഡി നിരക്കിൽ കാർഷിക യന്ത്രങ്ങൾ (പമ്പ്സെറ്റ് ,കാടുവെട്ടുയന്ത്രം , അർബാന,ടില്ലർ ,ട്രാക്ടർ
..) വാങ്ങുന്നതിന് KAICO യുടെ സഹായത്തോടെ സൗജന്യമായി രജിസ്ട്രേഷൻ ചെയ്തു കൊടുക്കുന്നു.
05/07/2022 ചൊവ്വ
സമയം: രാവിലെ 10.30 മുതൽ വൈകുന്നേരം 4.30വരെ.
സ്ഥലം:കൃഷിഭവൻഹാൾ - എളേറ്റിൽ.
താല്പര്യമുള്ളവർ താഴെ പറയുന്ന രേഖകളുമായി ഇന്നേ ദിവസം കൃഷിഭവൻ ഹാളിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
🛑ആധാർ കാർഡ്
🛑പുതിയ ഭൂനികുതി രസീത്
🛑ബാങ്ക് പാസ്ബുക്ക്
🛑പാസ്പോർട്ട് സൈസ് ഫോട്ടോ (SMAM പദ്ധതി)
കൃഷിഓഫീസർ
കിഴക്കോത്ത്
Tags:
ELETTIL NEWS