ഇയ്യാട്: പടിക്കലക്കണ്ടി അയ്യൂബ് (54) മരണപ്പെട്ടു. എളേറ്റിൽ വട്ടോളിയിൽ ടൈലർ ആയി ജോലി ചെയ്തിരുന്നു.
ഭാര്യ: റംല ചെറ്റക്കടവ്. മക്കൾ: ബൽകീസ്, അനസ്,അർഷിദ്. മരുമക്കൾ : സുഹാന, ബുഷ്‌റ,ഇസ്മായിൽ.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് ഇയ്യാട് ജുമാ മസ്ജിദിൽ.
Tags:
OBITUARY